രാത്രി ഇരുട്ടി വെളുക്കാറായി; ചെറിയ ഒരു ശബ്ദം കേട്ടാൽ പോലും പേടിയ്ക്കുന്ന അവസ്ഥ ആണ് ഇപ്പോൾ വിശാലമായി നീണ്ടു കിടക്കുന്ന സ്ഥലങ്ങൾ; വെളുത്ത വാവിന്റെ വെളിച്ചം അവിടെ ആകെ നിറഞ്ഞിരിയ്ക്കുന്നു നിറഞ്ഞിരിയ്ക്ക്കുന്നു കിലോമീറ്ററുകളോളം പരന്നു കിടയ്ക്കുന്ന സ്ഥലങ്ങൾ നിലാവെളിച്ചത്തിൽ വ്യക്തമായി കാണാം ; കിടന്നിട്ടു ഉറക്കം വരുന്നില്ല; ഉറക്കം പകുതിയ്ക് വച്ച് പോയിരിയ്ക്കുന്നു ; തണുത്ത കാറ്റു ജനാലയിൽ കൂടി മുറിയാകെ വന്നിരുന്നു ; പുറത്തു കേൾക്കുന്ന വിചിത്രമായ ശബ്ദങ്ങൾ; ഉള്ളിൽ പേടി ഇല്ലാതെ ഇല്ഉറക്കം പാതിരാക്കാറ്റിൽ കിലോമീറ്ററുകൾ അപ്പുറത്തു പനയോലകൾ ആടുന്നത് കാന്നാം. പണ്ട് കണ്ട പ്രേത സിനിമകൾ മനസ്സിൽ ഓര്മ വരുന്നു ; ഉറക്കം വരുന്നില്ല എന്ത് ചെയ്യണം;
എന്ത് ചെയ്യണം പണ്ട് കണ്ട പ്രേത കഥകൾ ഓര്മ വരുന്നു.
മുറിയിലെ ഇരുട്ടു കൂടി കൂടി വരുന്നു
മയക്കം പതിയെ വന്നു തുടങ്ങി
പെട്ടെന്നു ഒരു ശബ്ദം അജയ് ചാടി എഴുനേറ്റു
പതിയെ പുറത്തേയ്ക്കു കണ്ണോടിച്ചു
നിലാ വെളിച്ചത്തിൽ പാടങ്ങൾ കാണാം
പാടത്തിന്റെ അറ്റത്തു നിൽക്കുന്ന മരങ്ങൾ വിചിത്ര രൂപങ്ങൾ ആയി മാറുന്നു
മുറിയിലെ ഇരുട്ടു കൂടി കൂടി വരുന്നു
മയക്കം പതിയെ വന്നു തുടങ്ങി
പെട്ടെന്നു ഒരു ശബ്ദം അജയ് ചാടി എഴുനേറ്റു
പതിയെ പുറത്തേയ്ക്കു കണ്ണോടിച്ചു
നിലാ വെളിച്ചത്തിൽ പാടങ്ങൾ കാണാം
പാടത്തിന്റെ അറ്റത്തു നിൽക്കുന്ന മരങ്ങൾ വിചിത്ര രൂപങ്ങൾ ആയി മാറുന്നു
